സംസ്ഥാനതല വിജ്ഞാനോത്സവ ഉദ്ഘാടന പരിപാടി ഓണ്‍ലൈനായി ലക്ഷ്മി നാരായണ ആർട്ട്സ് & സയൻസ് കോളേജിൽ സംപ്രേഷണം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കോളേജ്തല പരിപാടികൾ ലക്ഷ്മി നാരായണ വിദ്യാനികേതൻ പ്രിൻസിപ്പാൾ ശ്രീ പ്രദീപ് എൻ ഉൽഘാടനം ചെയ്തു.