Kerala Piravi

Kerala Piravi

കേരളപ്പിറവി 2026 – ആഘോഷനിറവിൽ..... മലയാളത്തനിമയും കേരളീയ പൈതൃകവും വിളിച്ചോതുന്ന കലാ-സാംസ്കാരിക പരിപാടികളോടെ ലക്ഷ്മി നാരായണ ആർട്സ് & സയൻസ് കോളേജ്, മായന്നൂരിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം ആഘോഷത്തിന് മാറ്റുകൂട്ടി.

Event image
Event image
Event image
Event image
Event image
Event image
Event image
Event image
Event image
Event image
Whatsapp SVG File